വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം നടത്താനുളള കേന്ദ്ര നീക്കം നിയമവിരുദ്ധമെന്ന് മെന്‍ഡിറട്ട
ജനസംഖ്യയിലെ വ്യതിയാനങ്ങളെ കാണിക്കുന്നതിനായി ലോക്‌സഭയുടെയും നിയമസഭാ മണ്ഡലങ്ങളുടെയും അതിര്‍ത്തികള്‍ പുനര്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് ഡീലിമിറ്റേഷന്‍, ഇത് മുന്‍ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്.